Latest News From Kannur

അന്തരിച്ചു

0

മയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ കാട്ടിൽ പറമ്പത്ത് പത്മാവതി  (91) അന്തരിച്ചു. ഭർത്താവ് പരേതനായ തിരുവോത്ത് കുമാരൻ(പൊന്ന്യം) . മക്കൾ: അജിത് കുമാർ (എൻ പാക്റ്റ് സ്ഥാപന ഉടമ, ഇൻഡോർ), ലതിക (ചെന്നൈ), അനിത (മുംബൈ), നീന പയേരി (പന്തക്കൽ), രാജീവൻ (അസിസ്റ്റൻ്റ്, റവന്യു ഡിപ്പാർട്ട്മെമെൻ്റ്, മാഹി).

മരുമക്കൾ: റിയ (എൻ പാക്റ്റ്, ഇൻഡോർ), സുകുമാർ  (ചെന്നൈ), ജയപ്രസാദ് (മുംബൈ), പ്രേംചന്ദ് ചെറിയത്ത് (റിട്ട. റിസർച്ച് ഓഫീസർ, ന്യൂക്ലിയർ മെഡിസിൻ, മെഡിക്കൽ കോളേജ്, കോഴിക്കോട്), ഷൈനി  (പി.ആർ.ഒ.മിഷൻ ഹോസ്പിറ്റൽ) എന്നിവർ മരുമക്കളാണ്

Leave A Reply

Your email address will not be published.