ന്യൂമാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 15 മുതൽ 24 വരെ എല്ലാ ദിവസവും രാവിലെ ലളിതസഹസ്രനാമം ,സരസ്വതി പൂജ,വൈകിട്ട് ഭജന.
22 ന് ദുര്‍ഗ്ഗാഷ്ടമി നാളില്‍ ഗ്രന്ഥപൂജ
23 ന് മഹാനവമി നാളില്‍ വാഹനപൂജ
24 ന് വിജയദശമി നാളില്‍ എഴുത്തിനിരുത്തൽ.
കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ വിളിക്കു : 9446265020,9946191337