മാഹി:
ഇന്ന് വൈകുന്നേരം (02/01/2026 )
മാഹി ദേശീയ പാതയ്ക്ക് സമീപം അജ്ഞാതനെ
മരണപ്പെട്ട നിലയിൽ കണ്ടെത്തി.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ മാഹി പോലീസിൽ വിവരമറിയിക്കണമെന്ന്
മാഹി പോലീസ് HSO അറിയിച്ചു.
മൃതദേഹം വടകര ഗവ:ആശുപത്രി
മോർച്ചറിയിൽ
സൂക്ഷിച്ചിരിക്കുന്നതായി
പോലീസ് അറിയിച്ചു
Mahe Police station
04902332323