ചരമം Uncategorized By sneha@9000 Last updated Jan 2, 2026 0 Share മാഹി: ചാലക്കര പോന്തയാട്ട് പുലരിയിൽ ശശീന്ദ്രൻ (68) അന്തരിച്ചു. ഭാര്യ : രമണി. എൻ.എം. മക്കൾ : രശ്മി, രേഷ്മ. മരുമക്കൾ : സുനിൽ (കുയ്യാലി), രജിത്ത് (മുഴക്കുന്ന്). ശവസംസ്കാരം വെള്ളിയാഴ്ച പകൽ 11മണിക്ക് മാഹി വാതക ശ്മശാനത്തിൽ. 0 Share