പാനൂർ:
പാനൂർ പ്രസ് ഫോറം ഭാരവാഹികളായി കെ.കെ. സജീവ്കുമാർ (പ്രസിഡണ്ട്), ഡോ. എ.പി. ഷമീർ (വൈസ് പ്രസിഡണ്ട്), കെ. സന്തോഷ് കുമാർ (സിക്രട്ടരി ), 
പി.പി. രാമചന്ദ്രൻ മാസ്റ്റർ (ജോയിൻ്റ് സിക്രട്ടരി ),നൗഷാദ് അണിയാരം ( ട്രഷറർ), റഷീദ് അണിയാരം, അബ്ദുള്ള പുത്തൂർ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പാനൂർ പ്രസ്സ് ഫോറം ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കെ.കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കെ. സന്തോഷ് കുമാർ റിപ്പോർട്ട്, വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ശശീന്ദ്രൻ പാട്യം പ്രസംഗിച്ചു.