Latest News From Kannur

*പാട്യം കുപ്യാട്ട് മടപ്പുരയിൽ നാഗപൂജ* 

0

പാട്യം :

പാട്യം-പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിലെ നാഗ ദേവതാസ്ഥാനത്ത് ധനുമാസത്തെ ആയില്യം നാളിൽ നടത്തുന്ന നാഗ പൂജ ജനവരി 6 ന് രാവിലെ 10-30 ന് നടത്തുന്നു കാവുങ്കര വിശ്വാമിത്രൻ നമ്പൂതിരി നാഗപൂജയ്ക്ക് കാർമ്മികത്വം വഹിക്കും . വർഷത്തിൽ ഒരിക്കൽ നടത്തുന്ന നാഗപൂജയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്ടർ ചെയ്യേണ്ടതാണ്.

ഫോൺ: 9495066 410 ;

8304025442

Leave A Reply

Your email address will not be published.