Latest News From Kannur

മാഹി സെന്റ് തെരേസ തിരുനാൾ മഹോത്സവം . എട്ടാം ദിവസത്തിലെ പ്രധാന പരിപാടികൾ

0

മാഹി :മയ്യഴി സെന്റ് തെരേസ പുണ്യവതിയുടെ തിരുന്നാൾ ആഘോഷവും ദേവാലയത്തിന്റെ മൂന്നൂറാം വാർഷികവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുകയാണ്. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ ഉത്സവത്തിന്റെ എട്ടാം ദിവസമായ ഒക്ടോബർ 12ന് വ്യാഴാഴ്ചത്തെ പരിപാടികൾ

കാലത്ത് 7 മണിക്ക് : ദിവ്യബലി, നൊവേന
വൈകുന്നേരം 6 മണിക്ക് : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : റവ.ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ

നേതൃത്വം: സെന്റ് ആന്റണി കുടുംബ യൂണിറ്റ്.

Leave A Reply

Your email address will not be published.