Latest News From Kannur

നിര്യാതയായി

0

മാഹി:  ചെമ്പ്ര ശ്രീനാരായണമഠത്തിന് സമീപം പരേതനായ കുണ്ടു പറമ്പത്ത് ഗോവിന്ദന്റെ ഭാര്യ കമല.ടി.കെ (76) നിര്യാതയായി. മക്കൾ: ഷിജ, സ്മിത, സുമേഷ് ബാബു (അഗ്രികൾച്ചർ ഓഫിസ്, മാഹി), ഗിതാജ്ഞലി (രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ചാലക്കര), ശ്രിഗോഷ് ബാബു (കോ – ഒപ്പ് സ്റ്റോർ മാഹി), അനില കുമാരി (എസ്.ബി.ഐ, പള്ളുർ), പരേതയായ ശ്രിജകുമാരി. മരുമക്കൾ:
ചന്ദ്രശേഖരൻ (റിട്ട. മാനേജർ, കാനറ ബേങ്ക്), മനോജ് (മുഴപ്പിലാങ്ങാട്), രവിന്ദ്രൻ (മാടപിടിക) പ്രകാശൻ (ചമ്പാട് ), വിജേഷ് (പുന്നോൽ)

Leave A Reply

Your email address will not be published.