മാഹി : All India Malayalee Association Pondichery Chapter ഉം തമിഴ് സാഹിത്യ സംഘടനയായ ഒരു തുള്ളി കവിതൈ ഉം സദ് ഭാവന ബുക്സ് കോഴിക്കോട് ഉം സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ വെച്ച് നവാഗത കവിയും ഗാനരചയിതാവുമായ അലി, കോഴിക്കോടിനെ ഗാനരത്നം പുരസ്‌കാരം നൽകി ആദരിച്ചു. ഫലകവും പ്രശസ്തിപത്രവും പോണ്ടിച്ചേരി പൊതു മരാമത്ത്, നിയമ മന്ത്രി ലക്ഷ്മി നാരായണനിൽ നിന്നും അലി, കോഴിക്കോട്, പുതുച്ചേ രിയിൽ വെച്ച് ഏറ്റുവാങ്ങി. ഴ എന്ന സിനിമക്ക് വേണ്ടി എഴുതിയ “പുഴയരികിലേതോ ഈണങ്ങൾ തീർക്കും കാലം ” എന്നാ പാട്ടിനാണ് അവാർഡ് കിട്ടിയത്… ഈ പാട്ട് YouTube ൽ viral ആയിക്കൊണ്ടിഇരിക്കുകയാണ്.ഇതിനോടകം 3,40000+ ആൾക്കാർ ഈ പാട്ട് വീഡിയോ യൂട്യൂബിൽ കണ്ടു… പാട്ടിന്റെ link:
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post