Latest News From Kannur

വിളംബര ജാഥ

പാനൂർ :പാനൂർ യെസ് അക്കാദമി രണ്ടാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പാനൂരിൽ വിളംബര ജാഥ നടത്തി.ചെയർമാൻ ബാലിയിൽ മഹമൂദ് ഹാജി നേതൃത്വം നൽകി…

ഭിന്നശേഷി ദിനാചരണം

പാനൂർ :ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികൾക്ക് സമഗ്ര ശിക്ഷാ കേരളം പാനൂർ ബി.ആർ.സിയിൽ…

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ [കെ. പി . പി എച്ച്. എ] ലയം 2023

പാനൂർ : കേരള പ്രൈവറ്റ് പ്രൈമറി ഹെ ഡ് മാസ്റ്റർ സ് അസോസിയേഷൻ നാളെ 10 ന് പാനൂരിൽ . ബഹുമാനപ്പെട്ട എം എൽ .എ കെ പി േമാഹനൻ ഉദ്ഘാടനം…

- Advertisement -

അന്തരിച്ചു

മയ്യഴി: ചെറുകല്ലായി കരിയാണ്ടി മീത്തൽ ചാത്തോടത്ത് ഗോപാലൻ (67) അന്തരിച്ചു. ഭാര്യ - പത്മിനി. മക്കൾ - ഷാനിഷ് (ദുബായ്, മനീഷ (സ്റ്റാഫ്…

വൈ(ബന്റ് 2023; ഡിസംബർ2ന്

പാനൂർ : സഹ്റ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ രാവിലെ 10. മണിക്ക് കെ. സ് സയ്യിദ് മുഹമ്മദ് മഖ്ദും ഉദ്ഘാടനം ചെയ്യും. അക്ബർ കെ…

കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ഒരു ആദർശത്തിന് വേണ്ടി ജീവിച്ചു അഡ്വ. ആർ. ജയപ്രകാശ്

പാനൂർ:കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ഒരു ആദർശത്തിനു വേണ്ടി ജീവിച്ചതാണെന്നും ഭാരതത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വാതന്ത്ര്യത്തിനു…

- Advertisement -

കെ. ടി .ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു

പാനൂർ:യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കെ സിപിഎം അക്രമകാരികളാൽ കൊല്ലപ്പെട്ട കെ. ടി. ജയകൃഷ്ണൻ മാസ്റ്ററുടെ…

കോഴിക്കോട് ജില്ലയിൽ വൻകിട മാലിന്യകേന്ദ്രങ്ങളിൽ മിന്നൽ പരിശോധന 125000 രൂപ പിഴ ചുമത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മാലിന്യം നിർമാർജ്ജന പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ മാലിന്യം…

- Advertisement -