Latest News From Kannur

വിദ്യാഭ്യാസ ധനസഹായം

0

വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് 2024-25 വർഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം – വിദ്യാധനം നൽകുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 നുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.schemes.wcd.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 0497 2700708.

Leave A Reply

Your email address will not be published.