അഴിയൂർ :
തോട്ടത്തിൽ പരേതരായ ജാനകിയുടെയും , പാണിശേരി അച്യുതൻ്റെയും മകൻ തലശ്ശേരി എസ് എസ് റോഡിൽ ലോട്ടസിന് സമീപം ‘നിവിക’ നിവാസിൽ രവി (75) മരണപ്പെട്ടു. ഭാര്യ : വത്സല, മകൾ: നിബ, മരുമകൻ: വിജിത്ത്.
സഹോദരങ്ങൾ: രാധ, രതി, രമ, രഘുനാഥ്(പരേതൻ), രമുനാഥ്, രേഷ്മ, രജീന്ദ്രൻ, രേഖ
സംസ്കാരം ശനിയാഴ്ച്ച വൈകീട്ട് തലശ്ശേരി കുണ്ടുചിറ വാതക ശ്മശാനത്തിൽ