അഴിയൂർ : മുസ്ലിം യൂത്ത് ലീഗ് മാളിയേക്കൽ ശാഖ നിർമിച്ചു നൽകുന്ന “ബൈത്തുറഹ്മ” വീടിന്റെ കട്ടില വെപ്പ് കർമ്മം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മയിൽ P P, വൈസ് പ്രസിഡന്റ് സഫീർ കല്ലാമല, സെക്രട്ടറി സിറാജ് എം. പി, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ യൂത്ത് ലീഗ് പ്രസിഡന്റ് ജലീൽ T C H, യൂത്ത് ലീഗ് മാളിയേക്കൽ ശാഖ ഭാരവാഹികളായ റിഫാൻ M T, ആഷിഖ് P, ആഷിഖ് T K, ശാമിൽ, മുബഷിർ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അൻവർ ഹാജി, ഹാരിസ് മുക്കാളി, നവാസ് നെല്ലോളി, ജബ്ബാർ നെല്ലോളി, P P റഹീം, സാജിദ് നെല്ലോളി, അഷറഫ് K K, ജലാലുദ്ധീൻ T k, ചെറിയ കോയ തങ്ങൾ, ഇക്ബാൽ, ജാസ്മിന കല്ലേരി, ശ്യാമള തുടങ്ങിയവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.