Latest News From Kannur

*എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ* *സ്റ്റാഫ് അസോസിയേഷൻ ജില്ലാ* *സമ്മേളനം ബഹു: എം എൽ എ* *ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു*

0



മട്ടന്നൂർ:പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഹയർ സെക്കൻഡറി അനധ്യാപക തസ്തികൾ അനുവദിക്കണമെന്നും എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു കെ കെ ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്തു നഗരസഭാധ്യക്ഷൻ എൻ ഷാജിത്ത് മുഖ്യാതിഥിയായി ജില്ലാ പ്രസിഡണ്ട് എ കെ ഷിജു അധ്യക്ഷനായി സംസ്ഥാന ഖജാൻജി എൻ സി ടി ഗോപീകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി സന്തോഷ്,എ രജേഷ് കുമാർ , ജിതേന്ദ്രൻ കുന്നോത്ത്, വി ജയേഷ്,ഇ എം ഹരി, ജി പി പ്രശോഭ് കൃഷ്ണൻ , വി പി മുന്നാസ് ,സൺ ഷൈൻ, ടി കെ സുമിത , തുടങ്ങിയവർ സംസാരിച്ചു വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു യാത്രയയപ്പ് സമ്മേളനം പെൻഷൻ ഫോറം സംസ്ഥാന സെക്രട്ടറി ഡി ഹരികുമാർ ഉദ്ഘാടനം ചെയ്തു ഭാരവാഹികൾ: സന്തോഷ് വികരിയാട് (പ്രസിഡണ്ട് ) ദേവീദാസ് (സെക്രട്ടറി)

Leave A Reply

Your email address will not be published.