ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി

ഉസ്മാൻ മാസ്റ്ററുടെ വീരസ്മരണ പുതുക്കി

മാഹി: ഫ്രഞ്ച് വാഴ്ചക്കെതിരെ പോരടിച്ച് ധീരരക്ത സാക്ഷിത്വം വരിച്ച  പി.കെ ഉസ്മാൻ
മാസ്റ്റരുടെ 102-ാം ജന്മദിന വാർഷികം ആഘോഷിച്ചു

     ചാലക്കര സ്‌കൂളിൽ പി.കെ ഉസ്മാൻ മാസ്റ്ററുടെ പ്രതിമ യിൽ 'സഹപാഠി 'യുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടന്നു. പ്രസിഡണ്ട് സജിത്ത് പായറ്റയുടെ അധ്യക്ഷതയിൽ പ്രമുഖ ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘടനം ചെയ്തു .പ്രധാന അധ്യാപകൻ കെ.വി മുരളിധരൻ, നസ്റീൻ ഭാനു,ചാലക്കരപുരുഷു, കെ.വി സന്ദീവ്, കെ.പി വത്സൻ, കെ. ചിത്രൻ, ആനന്ദ്കുമാർപറമ്പ,ത്ത് കെ.പി സജീവൻ, എ.സി ഗംഗാധരാൻ  സംസാരിച്ചു.