നിര്യാതയായി
വള്ള്യായി: ചമ്പാടൻ കണ്ടിയിൽ പരേതനായ അനന്തന്റെ മകൾ സുനിത (52)നിര്യാതയായി. ഭർത്താവ് രാമചന്ദ്രൻ (റിട്ട.പോലീസ് ഓഫീസർ ).മക്കൾ ആഷിദ്, അദ്വൈത.. സഹോദരങ്ങൾ തങ്കം, പരേതനായ സത്യൻ, സുരേഷ് ( ഓഫീസ് അസിസ്റ്റന്റ്, വള്ള്യായി യുപി സ്കൂൾ ) സുധീഷ് ( ലാബ് അസിസ്റ്റന്റ്, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ). ശവസംസ്കാരം ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ.