*പാലോട്ടുമ്മൽ സജീന്ദ്രൻ നിര്യാതനായി*
മാഹി: പള്ളൂർ ശ്രീ നാരായണ മഠത്തിന് സമീപം പാലോട്ടുമ്മൽ സജീന്ദ്രൻ (56) നിര്യാതനായി. പരേതരായ കുമാരന്റേയും ശാന്തയുടേയും മകനാണ്. സഹോദരങ്ങൾ: പുഷ്പവല്ലി, ജയൻ (ന്യൂ സ്റ്റാർ ടെയ്ലേഴ്സ്, പള്ളൂർ), ഹരീന്ദ്രൻ, സുരേന്ദ്രൻ (ഏറണാകുളം), പരേതയായ ഉഷ. സംസ്കാരം നാളെ (8-9-26 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.