കോൺഗ്രസ്സ് നേതാവ്: പി.കെ.റസാഖ് അനുസ്മരണം 9 ന്
പന്തക്കലിലെ കോൺഗ്രസ്സ് നേതാവായ പി.കെ.റസാഖ് അനുസ്മരണം 9 ന് വൈകുന്നേരം 5 മണിക്ക് പന്തക്കൽ കെ.കെ.ബാൽ രാജ് മന്ദിരത്തിൽ നടക്കും. 13, 14 വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.