അബ്ദുൽ റഹ്മാൻ നിര്യാതനായി
ചൊക്ലി വി.പി.ഓറിയന്റൽ സ്കൂളിനു സമീപം തയ്യുള്ളതിൽ ഖദീജ മൻസിൽ താമസിക്കുന്ന പെരിങ്ങാടിയിലെ നെല്ലിക്ക പറമ്പത്ത് അബ്ദുൽ റഹ്മാൻ (91) നിര്യാതനായി. പരേതരായ കോട്ടികൊല്ലോൻ അബ്ദുല്ലയുടേയും, നെല്ലിക്ക പറമ്പത്ത് കുഞ്ഞലിമയുടേയും മകനാണ്. ഭാര്യ: ചെറിയ തയ്യുള്ളതിൽ ഖദീജ. മക്കൾ: സലീം, മൈമൂനത്ത്, ഫാത്തിമ, മുസ്തഫ, തഫ്സീർ, ഡോ:മുനീർ. മരുമക്കൾ: ഫാത്തിമ, കാസിം, ഷറഫുദ്ദീൻ, ഷെമി, സാബിറ, ഷർബിന. സഹോദരങ്ങൾ: എൻ.പി.കാദർ, പരേതരായ ഹംസ, ബീബി, സഫിയ. ഖബറടക്കം ഇന്ന് (08/09/26) ഉച്ചയ്ക്ക് 1 മണിക്ക് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.