പാനൂർ : കരിയാട് മണ്ഡലം കോൺഗ്രസ് കമമിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ സമരം നടത്തി.
ധർണ്ണ സമരം വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എസ്.ആർ.ബ്രിജേഷ് അധ്യക്ഷത വഹിച്ചു. കെ.സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ടി.എച്ച്.നാരായണൻ, സി.കെ.രവിശങ്കരൻ, സുപ്രിയ കാട്ടിൽ, തെന്നല രാജൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post