പാനൂർ: പാനൂർ തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കാരുണ്യ ഹാളിൽ വച്ച് എം. ടി അനുസ്മരണം നടക്കുന്നതാണ്. ഡോ: റഷീദ് പാനൂർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ എൻ. കെ. നാണു മാസ്റ്റർ അധ്യക്ഷത വഹിക്കും. കെ. പ്രകാശൻ, വി. പി അനന്തൻ, അജയൻ പൊയിലൂർ, ഗിരീഷ് നെല്ലേരി എന്നിവർ പ്രസംഗിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
പൊതു വിദ്യാലയങ്ങൾ ദേശത്തിൻ്റെ സാംസ്കാരിക ചൈതന്യത്തെ പ്രകാശിപ്പിക്കുന്ന ഇടങ്ങൾ! -രമേശ് പറമ്പത്ത്
Next Post