റോഡരികിൽ കെട്ടിയ ബോർഡും പോസ്‌റ്റുകളും നീക്കാനുള്ള നടപടി സ്വീകരിക്കുക
ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഫുട്ബോൾ ലോകകപ്പ് കഴിഞ്ഞ് മാസങ്ങളോളമായിട്ടും റോഡരികിൽ കെട്ടിയ ബോർഡും പോസ്‌റ്റുകളും നീക്കാനുള്ള നടപടി സ്വീകരിച്ചതായി കാണുന്നില്ല. ചിലത് അപകടാവസ്ഥയിലാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനപക്ഷം.