സുവനിറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
മാഹി പ്രസ്സ് ക്ലബ്ബിന്റെ 30ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സൃഷ്ടികൾ സപ്തംബർ 30 നകം മാഹി പ്രസ്സ് ക്ലബ്ബ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആനവാതുക്കൽ, മാഹി എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9846031108, 94950155O3 എന്ന നമ്പറിൽ വിളിക്കുക.