അറിയിപ്പുകൾ

തത്സമയ അഡ്മിഷൻ

കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയം അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സപ്തംബർ 17 മുതൽ 22 വരെ നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ 9061762960, 04602225450.

​കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ 2025 ഡിസംബറിനും മുൻ വർഷങ്ങളിലും നടന്ന  കെടെറ്റ് പരീക്ഷകളിൽ വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ വിതരണം സപ്തംബർ 17 മുതൽ 26 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും നടക്കും.  ഒറിജിനൽ ഹാൾടിക്കറ്റ് കൊണ്ടുവരണം.
സപ്തംബർ 17 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501607 മുതൽ 501776 വരെയും 602265 മുതൽ 602573 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 702525 മുതൽ 702846 വരെയും 800731 മുതൽ 800833 വരെയും.
​സപ്തംബർ 18 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501777 മുതൽ 501922 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 602575 മുതൽ 602921 വരെയും
സപ്തംബർ 19 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 501924 മുതൽ 502094 വരെയും 602922 മുതൽ 603186 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703127 മുതൽ 703398 വരെയും 800918 മുതൽ 801025 വരെയും.
സപ്തംബർ 22 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502095 മുതൽ 502256 വരെയും 603188 മുതൽ 603517 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703399 മുതൽ 703727 വരെയും 801027 മുതൽ 801185 വരെയും
സപ്തംബർ 23 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502257 മുതൽ 502456 വരെയും 603518 മുതൽ 603838 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 703728 മുതൽ 704082 വരെയും 801193 മുതൽ 801432 വരെയു
സപ്തംബർ 24 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502459 മുതൽ 502671 വരെയും 603841 മുതൽ 655099 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ രജിസ്റ്റർ നമ്പർ 704085 മുതൽ 704403 വരെ.
സപ്തംബർ 25 രാവിലെ 10.30 മുതൽ 12.30 വരെ രജിസ്റ്റർ നമ്പർ 502672 മുതൽ 502729 വരെയും 704412 മുതൽ 757911 വരെയും
​സപ്തംബർ 26 ന് മുൻവർഷങ്ങളിൽ വിജയിച്ചവരുടെയും സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുക.
​ഫോൺ 0497 2700167.