*കെ. ലീല അന്തരിച്ചു*

*കെ. ലീല അന്തരിച്ചു*

മുക്കാളി: ശ്രീലയത്തിൽ കെ. ലീല അന്തരിച്ചു. 

ഭർത്താവ് പരേതനായ വൈദ്യരവിട ഗോപാലൻ മാസ്റ്റർ. 

സഹോദരങ്ങൾ: പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, കരുണൻ, പുരുഷോത്തമൻ.

പൂഴിത്തല ശ്രീഹരി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ശനിയാഴ്ച (സെപ്റ്റംബർ 19) രാവിലെ 11ന് മുക്കാളിയിലെ ശ്രീലയം വീട്ടിൽ എത്തിക്കും. തുടർന്ന് ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് 12ന് സംസ്കാരം നടത്തും.