Latest News From Kannur

മാഹി മേഖലയിലെ ദീപാവലി – 2024 സൗജന്യ അരി വിതരണം

0

മാഹി മേഖലയിലെ ദീപാവലി – 2024 സൗജന്യ അരി വിതരണം താഴെപ്പറയുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്
18-12-2024 മുതൽ 19-12-2024 വരെ
1. റേഷൻ ഷാപ്പ് നമ്പർ 01, 02, 04 – M C C S റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]
2. റേഷൻ ഷാപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) – M C C S മഞ്ചക്കൽ, മാഹി [FPS No.16]
3. റേഷൻ ഷാപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) – ചാലക്കര വായനശാലയ്ക്ക‌് സമീപം
20-12-2024 മുതൽ 21-12-2024 വരെ
1. റേഷൻ ഷാപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) – പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ
2. റേഷൻ ഷാപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) – സുബ്രമണ്യ കോവിലിന് സമീപം [FPS No.17]
3. റേഷൻ ഷാപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) – മലബാർ കേൻസർ സെൻ്റർ റോഡ് (ശ്രീനാരായണ മഠം, പന്തോക്കാട്), പന്തക്കൽ
എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വിതരണം ചെയ്യുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്
Mob-No: – 7306 899 601
Mob No: – 9495 617 583

എന്ന്
സിവിൽ സപ്ലൈസ് ഓഫീസർ, മാഹി

Leave A Reply

Your email address will not be published.