Latest News From Kannur

വർത്തമാനകാലത്ത് നെഹ്റുവിൻ്റെ പ്രസക്തി ; ക്ലാസ്സ് സംഘടിപ്പിച്ചു.

0

പാനൂർ :

കരിയാട് മണ്ഡലം കോൺഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തിൽ വർത്തമാന ഇന്ത്യയിൽ നെഹ്റുവിൻ്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് സംഘടിപ്പിച്ചു. കെ.ഹരിദാസ് കരിയാട് മുഖ്യ പ്രഭാഷണം നടത്തി. ടി.എച്ച്. നാരായണൻ അധ്യക്ഷനായി.ബ്രജേഷ്സ്വാഗതംപറഞ്ഞു.ടി.എം.ബാബുരാജ്  എ.എം.രജേഷ്, രവിശങ്കരൻ ,കെ.അശോകൻ എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.