പാനൂർ :ചമ്പാട് നടക്കുന്ന സിപിഐ എം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി റീൽസ്, ഫെയ്സ്ആർട്ട് മൽസരങ്ങൾ നടത്തുന്നു. റീൽസിൽ വിപ്ലവഗാനമായിരിക്കണം. ഒരു മിനിറ്റിൽ കവിയരുത്. വ്യക്തിഗതമായോ ഗ്രൂപ്പായോ മൽസരത്തിൽ പങ്കെടുക്കാം. മുഖത്ത് ചായങ്ങൾ കൊണ്ടു വരഞ്ഞു ഫോട്ടോയെടുത്ത് ഫെയ്സ് ആർട്ട് മൽസരത്തിൽ പങ്കാളിയാവാം. ഇരു മൽസരങ്ങൾക്കും പ്രയപരിധിയില്ല. റീൽസ് വീഡീയോകളും, ആർട്ട് ഫോട്ടോകളും നവം: 15 നകം 9446264336,9496190877 മൊബെയിൽ നമ്പറിൽ വാട്സ്ആപ്പ് ചെയ്യണം.
Sign in
Sign in
Recover your password.
A password will be e-mailed to you.