Latest News From Kannur

അഞ്ചാം വർഷവും ഷമിൻ മാസ്റ്റർ തന്നെ വിജയി

0

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം വർഷവും ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണമെഡൽ നേടിയത് ഷമിൻ മാസ്റ്റർ
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തിരുവങ്ങാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കായികാദ്ധ്യാപകനാണ്. പാനൂർ കൂരാറ സ്വദേശിയായ കെ.കെ. ഷമിൻ.
മാസ്റ്റേഴ്സ് കായിക താരവും നല്ലൊരു സംഘാടകനുമായ മാസ്റ്റർ ഇന്ത്യയിലും വിദേശത്തുമായി നടന്ന നിരവധി കായിക മേളകളിലെ സ്വർണ്ണ മെഡൽ ജേതാവാണ്.

Leave A Reply

Your email address will not be published.