മയ്യഴി ഉത്സവ് 2024ന് സമാപനം.
സമാപന ദിന കലാപരിപാടികൾ
1) 5.30 pm മുതൽ 7 pm വരെ
ഗാനമേള [ MASM ചാലക്കര, പ്രസ്സ് ക്ലബ് മാഹി, കാരുണ്യ അസോസിയേഷൻ ]
2) 7pm to 7.30 pm
മ്യൂസിക് + ഇൻസ്ട്രുമെൻ്റ് ഫ്യൂഷൻ
[അരബിന്ദോ കൾച്ചറൽ സെൻ്റർ ]
3) 7.30 pm to 8 pm
കളരിപ്പയറ്റ് പ്രദർശനം
[ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘം, മാഹി ]
4) 8 pm to 8.30 pm
നാടൻ പാട്ട് + ശാസ്ത്രീയ നൃത്തം
[SKBS യൂത്ത് വിങ്, ചൂടിക്കോട്ട ]
5) 8.30 pm to 9 pm
തച്ചോളിക്കളി + നാടൻപാട്ട്
[ മാർവൽ റസിഡൻ്റ്സ് അസോസിയേഷൻ ]
സമാപന പരിപാടി
9 pm to 9.30 pm
Instrumental Fusion
[Sixth Band Orchestra, Mahe]
ഏവർക്കും സ്വാഗതം