Latest News From Kannur

അന്തരിച്ചു.

0

മയ്യഴി: മാഹി മുണ്ടോക്ക് റഹ്മാൻ ഹൗസിൽ (വാടിയിൽ) ദിഷൈൽ സാദിഖ് (32) സൗദി അറേബ്യയിലെ ദമ്മാമിൽ അന്തരിച്ചു.സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: തയ്യിൽ കിടാരൻ സാദിഖ്.മാതാവ്: വാടിയിൽ ഹാരിഫ.ഖബറടക്കം ദമ്മാമിൽ നടക്കും.

Leave A Reply

Your email address will not be published.