Latest News From Kannur

അന്തരിച്ചു.

0

ന്യൂമാഹി: തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി കുറിച്ചിയിൽ പുന്നോൽ മീത്തലെ പള്ളിക്ക് സമീപം ദാറുൽ അലിയിൽ ആയിഷ നജ (15) അന്തരിച്ചു.
പിതാവ്: നൗഷാദ് (ബംഗളുരു).മാതാവ്: സുലൈഖ (ഗോപാലപ്പേട്ട).സഹോദരിമാർ: ഫിദ, ഇർഫാന.

Leave A Reply

Your email address will not be published.