പാനൂർ :ചൊക്ലി ഉപജില്ല റിട്ട. ഹെഡ് മാസ്റ്റേഴ്സ് ഫോറത്തിൻ്റെ സ്മൃതി സംഗമം റിട്ട. വിദ്യാഭ്യാസ ഉപഡയരക്ടർ ദിനേശൻ മoത്തിൽ ഉദ്ഘാടനം ചെയ്തു. ദേവദാസ് മത്തത്ത് അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗങ്ങളെ ആദരിക്കലും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും നടന്നു. വി.പി. സഞ്ജീവൻ, ടി.കെ.ഷറിന ,എൻ.എ. ഇസ്മയിൽ ,കെ.എൻ. ജയതിലക് , ടി.ആർ. യതിരാജ് എന്നിവർ സംസാരിച്ചു.
അഡ്വ. പി.കെ. രവീന്ദ്രൻ ,അഡ്വ. കെ. ദിനേശ് കുമാർ ,കെ. നാണു, എം. സുധാകരൻ ,പി.കെ. ഗോപാലകൃഷ്ണൻ , ശശിധരൻ ചമ്പാട്, കെ.എം. പത്മാവതി, എം. അശോകൻ എന്നിവർ സർവ്വീസ് അനുഭവങ്ങൾ പങ്കുവെച്ചു. കലാപരിപാടികളുമുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post