തലശ്ശേരി :തലശേരി ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്നെഹ്രുവിൻ്റെ കാർട്ടൂൺ ,കാരിച്ചേർ രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികമായിരിക്കണം. എ ഫോർ പേപ്പർ വലുപ്പത്തിൽ ആയിരിക്കണം,
പേര് അഡ്രസ്. ഫോൺ നമ്പർ സഹിതം താഴെ പറയുന്ന മേൽവിലാസത്തിലോ
വാട്ട്സ് നമ്പറായ 9400451864 ലോ നവമ്പർ 14 നുള്ളിൽ അയക്കണം
ഒന്ന്. രണ്ടു മൂന്ന് സ്ഥാനത്തിന് ഉപഹാരവും പൊന്നാടയും നൽകും.
വിലാസം
കെ.ശിവദാസൻ
ചെയർമാൻ
ജവഹർ കൾച്ചറൽ ഫോറം. തലശ്ശേരി ആശ്വാസ്
തലശ്ശേരി 5
670 105
9400451864.