Latest News From Kannur

ഗാന്ധിജിയാണ് ശരി ;ജനബോധന സദസ്സ് 25 ന് മാഹിയിൽ

0

മാഹി:കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ഗാന്ധിജിയാണ് ശരി ; ജനബോധന സദസ്സ് 25 ന് വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മാഹി തിലക് ക്ലബ്ബ് ഹാളിൽ നടക്കും. രാജൻ തിയ്യറേത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ്സിൽ —ഗാന്ധിജിയുടെ ലഹരി വിരുദ്ധ നിലപാട് — എന്ന വിഷയത്തിൽ ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും.

Leave A Reply

Your email address will not be published.