കണ്ണൂർ :കണ്ണൂർ എം.എൻ.വിജയൻ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 27 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ എം എൻ വിജയൻ ഓർമ്മ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. അനുസ്മരണ ഭാഷണം , പ്രസംഗം ,സിനിമാപ്രദർശനം തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് നടക്കും.