Latest News From Kannur

മാഹി സെൻ്റ് തെരേസ ബസിലിക്ക തീർത്ഥാടനകേന്ദ്രം; തിരുനാൾ മഹോത്സവം നാളെ നാലാം ദിനം

0

മാഹി:ഭക്തിനിർഭരമായ ചടങ്ങുകളോടെ മാഹി ബസലിക്ക തിരുനാൾ മഹോത്സവത്തിൽ ഒക്ടോബർ 8 ചൊവ്വാഴ്ച നാലാം ദിന പരിപാടികൾ നടക്കും.റവ. ഫാ. ഷിജോയ് , ഫാ. ഷാൻ്റോ എന്നീ വൈദികരുടെ കാർമ്മികത്വത്തിൽ രാവിലെ 7 മണിക്ക് ദിവ്യബലിയും വൈകിട്ട് ആറ് മണിക്ക് ആഘോഷമായ ദിവ്യബലി , നൊവേനയും നടക്കും. സെൻ്റ് ജോസഫ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

Leave A Reply

Your email address will not be published.