മയ്യഴി: മാഹി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ചെറുകല്ലായി TV റിലേ സ്റ്റേഷൻ റോഡിൽ മരം മുറിക്കുന്ന ആവശ്യത്തിലേക്കും HT ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലും 07-08-2024 ബുധനാഴ്ച കാലത്ത് 8 .30 മുതൽ 2 മണി വരെ പളളൂർ സബ് സ്റ്റേഷൻ പരിസരം, കമ്മ്യൂണിറ്റി ഹാൾ, അലറവിലകത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ,മുക്കുവൻ പറമ്പ് ,മണ്ടപറമ്പ്, മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി ,മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.