മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്കായി സംവരണം ചെയ്ത വിവിധ കോഴ്സുകളിലായി
ഏതാനും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. യോഗ്യരായ മുൻമ്പ് അപേക്ഷിച്ചതോ അല്ലാത്തതോ ആയ വിദ്യാർത്ഥികൾക്ക് എല്ലാ അനുബന്ധ രേഖകളും സഹിതം ഈ മാസം 8 ന് മാഹി കോളേജ് ഓഫീസിൽ രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
മുൻമ്പ് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. അവർ ഓൺലൈൻ അപേക്ഷാ ഫോമിൻ്റെ പകർപ്പ് ഹാജരാക്കണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post