ചുഴലിക്കാറ്റിൽ വീടിന് നാശനഷ്ടം MaheLatest By sneha@9000 On Jul 26, 2024 0 Share മാഹി : കവിയൂരിൽ ഇന്നലെ വീശിയ ചുഴലിക്കാറ്റിൽ കിഴക്കേ വീട്ടിൽ സുശീലയുടെ വീടീനു മുകളിൽ മരം വീണു. തെങ്ങും മാവുമടക്കമുള്ള മരങ്ങൾവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. പഞ്ചായത്ത് അധികൃതരും വാർഡ് മെമ്പറും അപകട സ്ഥലം സന്ദർശിച്ചു നാശ നഷ്ടങ്ങൾ വിലയിരുത്തി 0 Share