പാനൂർ: ഭാരതീയ വിദ്യാനികേതൻ 2024-25 അദ്ധ്യയന വർഷത്തിലെ ജില്ലാതല യോഗാസന ചാമ്പ്യൻഷിപ്പ് മത്സരം 27ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കൈവേലിക്കൽ ഗുരു ചൈതന്യ വിദ്യാലയത്തിൽ വച്ച് നടക്കുന്നതാണ്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.