വീടിനു മുകളിൽ തെങ്ങ് വീണു. MaheLatest By sneha@9000 On Jul 24, 2024 0 Share മാഹി: ശക്തമായ കാറ്റ് അടുത്തി നെ തുടർന്ന് തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ചാലക്കര വരപ്രത്ത് കാവ് ദേവീ ക്ഷേത്രത്തിനടുത്ത് മീത്തലെ കേളൊത്ത് രവീന്ദ്രൻ്റെ വീടിനുമുകളിലാണ്തെങ്ങ് വീണത്. 0 Share