പാനൂർ :-മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം തദ്ദേശീയം സെഷൻ രണ്ട്
ഏകദിന ശില്പശാല പാനൂർ ലീഗ് ഹൗസിൽ മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി മൂസ ഹാജി, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ്,പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ഡോ എൻ എ മുഹമ്മദ് റഫീഖ്,
ടി മഹറൂഫ്, എം സി അൻവർ, ഇ എം ബഷീർ,ഗഫൂർ മൂലശ്ശേരി, സി പി റഫീഖ്,എൻ പി മുനീർ, നസീർ പുത്തൂർ, നൗഷാദ് അണിയാരം, സലാം മുര്യാട്, ടി പി ഇബ്റാഹിം എന്നിവർ പ്രസംഗിച്ചു.മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ മുസ്തഫകൊടിപ്പൊയിൽ, അഡ്വ കെ എ ലത്തീഫ്, ടി പി മുസ്തഫ പoന ക്ലാസിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post