ബി എം എസ് മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ കുടുംബസംഗമം നാളെ ഞയറാഴ്ച രണ്ട് മണിക്ക് മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ബി എം എസ് സംസ്ഥാന സംഘടന സിക്രട്ടറി കെ. മഹേഷ് ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി . + 2 പരീക്ഷകളിൽ വിജയിച്ച യൂനിയൻ മെമ്പർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.