ആധാർ വിവരങ്ങൾ LPG കണക്ഷനുമായി ബന്ധിപ്പിക്കാനും, യഥാർത്ഥ ഉപഭോക്താവിൻ്റെ ( KYC ) വിവരങ്ങൾ ഉറപ്പാക്കാനുമുള്ള മസ്റ്ററിങ്ങ് ക്യാമ്പിൽ മുഴുവൻ LPG ഗ്യാസ് (HP & Indane) ഉപഭോക്താക്കളും ചാലക്കര ഹരിതം സൂപ്പർ മാർക്കറ്റിൽ ഒരുക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്തുക.ആധാർ കാർഡ്, LPG കാർഡ്, ഗ്യാസ് ബുക്ക് ചെയ്യാറുള്ള ഫോൺ നമ്പർ വിവരങ്ങൾ, മൊബൈൽ ഫോൺ എന്നിവ കരുതുക.