Latest News From Kannur

ശ്രീഹരീശ്വര ക്ഷേത്രം: ഹനുമാൻ പ്രതിഷ്ഠാദിനം15 ന്

0

മാഹി : മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിലെ മുഖ്യ ഉപദേവനായ ശ്രീഹനുമാൻ സ്വാമിയുടെ പ്രതിഷ്‌ഠാദിനം ജൂലായ് 15 ന് നടക്കും. കാലത്ത് ഗണപതിഹോമം, ത്രികാല പൂജ, വൈകുന്നേരം ദീപാലങ്കാരം, ഹനുമാൻ ജയന്തി പ്രത്യേക പൂജ, വൈകുന്നേരം 7 മണിക്ക് ക്ഷേത്രവും ക്ഷേത്രാചാരവും എന്ന
വിഷയത്തിൽ പി.സുനിൽബാബു ഐ.പി.എസ് ൻ്റെ ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.പി.അശോക്, ജനറൽ സിക്രട്ടറി ഉത്തരാജ് മാഹി എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.