ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പൊതുജന സൗകര്യാർത്ഥം HP, ഇന്ത്യൻ ഗ്യാസ് ഉപഭോക്താകൾക്ക് ഈ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തുന്നു.ഞായറാഴ്ച്ച (14/07/24) ഉച്ചക്ക് 2മണി മുതൽ 4മണി വരെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന മസ്റ്ററിങ്ങ് ചെയ്യാൻ ഉള്ള ഉപഭോക്താക്കൾ ഗ്യാസ് ബുക്കും ആധാർ കാർഡുമായി ക്യാമ്പിൽ എത്തിച്ചേരുക.