ചാലക്കോട് ശ്രീ മുത്തത്തി അപ്പൻ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷ ണറുടെ ഓഫീസിൽ ജൂലൈ 31 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ്, നീലേശ്വരത്തുളള അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ സൗജന്യമായി ലഭിക്കും