മാഹിയിലും ടാബ്ലെറ്റ് ലഭ്യമാക്കണം MaheLatest By sneha@9000 On Jul 4, 2024 0 Share മാഹി : പ്രൈമറി അധ്യാപകർക്ക് അനുവദിച്ച ടാബ്ലെറ്റ് മാഹിയിലും ലഭ്യമാക്കണമെന്ന് ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി വി സജിത ആവശ്യപ്പെട്ടു. പ്രസ്തുത ടാബ്ലെറ്റ് പുതുച്ചേരിയിൽ മാർച്ച് മാസത്തിൽ വിതരണം ചെയ്തിരുന്നു. 0 Share