പാനൂർ:കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്ക്കൂൾ പാനൂർ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലായ് 7ന് സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ നിർണ്ണയ കേമ്പ് നടത്തുന്നു.കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻ്ററിയിൽ രാവിലെ 9 മുതൽ 1 മണി വരെ നടക്കുന്ന കേമ്പിൽ പ്രശസ്തഡോക്ടർമാർ പങ്കെടുക്കും. പരിശോധനയിൽ തിമിരം നിർണ്ണയിക്കപ്പെടുന്നവർക്ക് സൗജന്യ മായിശസ്ത്രക്രിയയും നടത്തും.ബന്ധപ്പെടേണ്ട ഫോൺ: 9497696327,9497308596,9495695308